"Welcome to Prabhath Books, Since 1952"
What are you looking for?

ഓർമ്മകൾ ഓളങ്ങൾ

4 reviews

ബാല്യകാലംമുതൽ ഞാൻ കഴിഞ്ഞുകൂടിയ അമ്പലപരിസരം, ക്ഷേത്രക്കുളം,ഇടവഴികൾ എല്ലാം എനിക്ക് പ്രിയപ്പെട്ടവയാണ്. മാമനും സുഹൃത്തുക്കളും ഞാനും ഗോലികളിച്ച്, തലപ്പന്തുകളിച്ച്, കുളത്തിൽകുളിച്ച്, മീൻപിടിച്ചും സജീവമായിരുന്ന ഒരു കാലം. ഗ്രാമമധ്യത്തിൽനിന്നും രണ്ടുകിലോമീറ്ററോളം വടക്കുമാറി പച്ചപിടിച്ച വയലേലയുടെ കരയിൽ ഒരു ദേവീക്ഷേത്രം... ഒരു സമൂഹം വളർന്ന് വികസ്വരമാകുന്നതിന് അതിന്റെ സാംസ്കാരികവശം പകർന്നുതരുന്ന ജീവിതമൂല്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ ഗ്രാമം ഇപ്പോൾ വളർന്ന് വളരെ മുന്നോട്ടുപോയിരിക്കുന്നു.... മുസ്ളീങ്ങളും ഹിന്ദുക്കളും സഹിഷ്ണുതയോടെ ഇടപഴകി ജീവിക്കുന്ന ഗ്രാമ തോട്ടയ്ക്കാട്ടുകാര... പണ്ടത്തേതിനേക്കാൾ ഇപ്പോൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർക്കാകുന്നു. ഈ ഗ്രാമത്തിലെ ജീവസ്സുറ്റ ഒരുപിടി നാട്ടുകാരുടെ കഥയാണ് ഈ നോവൽ. 1993 ലും 94 ലിം കുങ്കുമം അവാർഡ് നേടിയ ഉദയകുമാറിന്റെ ജീവസ്സുറ്റ രചനാവൈഭവത്തിൽ ഉയിർകൊണ്ട നോവൽ. 

103.5 115-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support